¡Sorpréndeme!

ഫെബ്രുവരി ഒന്നിന് റിലീസ് ചെയ്യുന്ന സിനിമകൾ | filmibeat Malayalam

2019-01-30 251 Dailymotion

upcoming movies in february in kerala
ഫെബ്രുവരി ഒന്നിന് നിരവധി സിനിമകളാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മലയാളത്തിനൊപ്പം തമിഴില്‍നിന്നും സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട്. ഈ വെളളിയാഴ്ച തിയ്യേറ്ററുകളിലേക്ക് എത്തുന്ന പുതിയ ചിത്രങ്ങളെക്കുറിച്ച് കൂടുതലറിയാം.